Thiruvambady

25 കുപ്പി വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസ് പിടിയിൽ

തിരുവമ്പാടി: 25 കുപ്പി വിദേശ മദ്യവുമായി മാനിപുരം, കൊളത്തക്കര സ്വദേശി പ്രബീഷിനെ തിരുവമ്പാടി പോലീസ് പിടികൂടി.

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും അളവിൽ കൂടുതൽ മദ്യം വാങ്ങി നാട്ടിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോകുന്നിനിടെയാണ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button