CharamamKodanchery

പുതിയേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി: പുതിയേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (22-09-2021-ബുധൻ) രാവിലെ 11:00- മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ . മൂവാറ്റുപുഴ നെല്ലിയാട്ടുപറമ്പിൽ കുടുംബാംഗമാണ് പരേത

മക്കൾ: പോൾ, മേരി, ജോർജ്ജ്, സാലി, ടോമി .

മരുമക്കൾ: മേരിക്കുട്ടി കൊച്ചുമലയിൽ (അംഗനവാടി ടീച്ചർ കാഞ്ഞിരാട്), ജോയി വെള്ളമാക്കൽ, ബിന്ദു വടക്കേകുന്നേൽ (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ), മനോജ്‌ പുലിമലയിൽ, ഷീജ കണ്ണമ്പള്ളി (സ്റ്റാഫ് നേഴ്സ് ശാന്തി – ഓമശ്ശേരി).

Related Articles

Leave a Reply

Back to top button