Puthuppady

വെല്‍നെസ്സ് സെന്ററിലേക്ക് തൊഴില്‍ പരിശീലനം ആരംഭിച്ചു

കൈതപ്പൊയില്‍: മര്‍ക്കസ് നോളേജ് സിറ്റി ഇീതിബിഷ് ഹെല്‍ത്ത് കെയര്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൈഗ്രീസ് വാലി വെല്‍നെസ്സ് സെന്റര്‍ അസിസ്റ്റന്റ് തെറാപ്പിസ്റ്റ് തസ്ഥികയിലേക്ക് പ്രത്യേക തൊഴില്‍ പരിശീലനം ആരംഭിച്ചു.

ചടങ്ങില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ശരീഫിന്റെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജമീല അസീസ് ഉദ്ഘാടനം ചെയ്തു.

ഡോ. ശാഹുല്‍ ഹമീദ്, ഡോ. മുസമ്മില്‍, ഡോ. സഫ്വാന്‍, അബ്ദുല്‍ സലാം, ഡോ. സബീന രോഷ്‌നി, മുജീബ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button