Thiruvambady

നായാടംപൊയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനഃസ്ഥാപിക്കണമെന്നാശ്യപ്പെട്ട് നിവേദനം നൽകി

തിരുവമ്പാടി: കോഴിക്കോട്, തിരുവമ്പാടി ഡിപ്പോകളിൽ നിന്നും കക്കാടംപൊയിൽ, വാളംതോട്, നായാടംപൊയിൽ എന്നിവിടങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്ന കെ. എസ്. ആർ. ടി. സി ബസുകൾ ഉടൻ സർവീസുകൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് കക്കാടംപൊയിൽ അഞ്ചാം വാർഡ് മെമ്പർ സീന ബിജു കൊട്ടാരത്തിൽ കെ. എസ്. ആർ. ടി. സി. തിരുവമ്പാടി ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർക്ക് നിവേദനം നൽകി.

Related Articles

Leave a Reply

Back to top button