Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 4 പേർക്ക് കോവിഡ്

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 12,15 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 9ൽ 2 വ്യക്തികൾക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 169 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 74 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി.

Related Articles

Leave a Reply

Back to top button