Thiruvambady

തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സെപ്റ്റംബർ 2 ന് തിരുവമ്പാടിയിൽ വെച്ച് 26 പേരുടെ RTPCRടെസ്റ്റ് നടത്തിയതിൽ 1 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 3 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

ഇതോടെ ആകെ 123 പേർ ചികിത്സയിലാണ്. ഇതിൽ 115 പേർ വീടുകളിൽ കഴിയുന്നു.
വാർഡ് 8, 10, 14 ൽ ഒരാൾക്ക് വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് തിരുവമ്പാടിയിൽ വെച്ച് 32 പേരുടെRTPCRടെസ്റ്റ് നടത്തി.10 പേർക്ക് വാക്സിനേഷൻ നല്കി.

Related Articles

Leave a Reply

Back to top button