Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 4 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 63 പേർ ചികിത്സയിലാണ്. ഇതിൽ 54 പേർ വീടുകളിൽ കഴിയുന്നു.
വാർഡ് 9ൽ 2വാർഡ് 14 ൽ 1വാർഡ് 17 ൽ 1 ഒരാൾക്കും വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
ഇന്ന് താഴെ തിരുവമ്പാടി മദ്രസ്സയിൽ വെച്ച് 17 പേരുടെRTPCRടെസ്റ്റ് നടത്തി.97 പേർക്ക് വാക്സിനേഷൻ നല്കി.







