CharamamKodanchery

കോടഞ്ചേരി തെയ്യപ്പാറ തേക്കിൻതോട്ടം കവലക്കൽ ദേവസ്യ അന്തരിച്ചു.

കോടഞ്ചേരി: തെയ്യപ്പാറ തേക്കിൻതോട്ടം കവലക്കൽ ദേവസ്യ (61) അന്തരിച്ചു.

സംസ്കാരം നാളെ (24-10-2021-ഞായർ) രാവിലെ 11.30-ന് തെയ്യപ്പാറ സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: ഫിലോമിന കിളിയപറമ്പിൽ കുടുംബാംഗം.

മക്കൾ: അജോ, അജി, അജീഷ് .

മരുമക്കൾ: നിമിഷ തോമസ്, ജോസ്സി.

Related Articles

Leave a Reply

Back to top button