Thiruvambady

തിരുവമ്പാടി വാതക ശ്മശാനത്തിൽ ഓപ്പറേറ്റർ കം സെക്യൂരിറ്റി നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് വാതക ശ്മശാനത്തിൽ ഓപ്പറേറ്റർ കം സെക്യൂരിറ്റി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 15ന് മുൻപ് അപേക്ഷ സമർപ്പിക്കാം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button