Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമന അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷ 28-12-2021 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button