Kodanchery
പോത്തുണ്ടി പാലം പ്രവൃത്തി പുരോഗതി പരിശോധിച്ചു

കോടഞ്ചേരി: നൂറാംതോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി ലിന്റോ ജോസഫ് എം.എല്‍.എ പരിശോധിച്ചു. പ്രവൃത്തി വേഗത്തിലാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ധേശങ്ങള്‍ നല്‍കി.
സിപിഐഎം കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ്,ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല സെക്രട്ടറി ഷെജിന്‍.എംഎസ് , പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.







