TOP NEWS
ബൈക്ക് മോഷ്ടാക്കളെ പിടികൂടിതിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായിതിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായികൈതപ്പൊയിൽ നോളജ് സിറ്റി; തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംകാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തുആവേശമായി വോളിബോൾ ടൂർണമെന്റ്തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
KarasseryMukkam

കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു

മുക്കം: കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു. ആനയാംകുന്ന് മേലേ മുക്കത്ത് പരേതനായ ബീരാന്‍കുട്ടിയുടെ ഭാര്യ ഉമ്മു സല്‍മ (55) ആണ് മരിച്ചത്.

വീടിന് പിന്നില്‍ ടറസിലേക്കുള്ള കോണിപ്പടിയില്‍ നിന്ന് കാല്‍ തെന്നി വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മക്കള്‍: ലൈജു, ഫാസില്‍, ലുബീന. മരുമക്കള്‍: ആരിഫ്, ജാസ്മിന്‍. ഖബറടക്കം നാളെ ഉച്ചയോടെ തണ്ണീര്‍പൊയില്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

5 × three =

Back to top button