Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു (മത്തച്ചൻ -78) നിര്യാതനായി.
സംസ്കാരം നാളെ (19-01-2022- ബുധൻ) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: പെണ്ണമ്മ കല്ലാനോട് എട്ടിയിൽ കുടുംബാംഗം.
മക്കൾ: അഡ്വ: ജോസ് മാത്യു (ബിജു), ജെസ്സി.
മരുമക്കൾ: നിഷ ജോസ് വടക്കേമണ്ഡപത്തിൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഷിജു ഓതറുകുന്നേൽ (ചുണ്ടേൽ).