CharamamKoodaranji
കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.

കൂടരഞ്ഞി: കൂട്ടക്കര വെണ്ണായപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി(85) അന്തരിച്ചു.
സംസ്കാരം ഇന്ന് (23-01-2022-ഞായർ) രാവിലെ 11:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്കുശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മക്കൾ : മേരി, ചിന്നമ്മ, ലില്ലി, ബെന്നി.
മരുമക്കൾ : പാപ്പച്ചൻ മുളങ്ങശ്ശേരി (തോട്ടുമുക്കം), ജോസ് ആനിമൂട്ടിൽ (ബത്തേരി), ജോർജ് പാറനാൽ (പുല്ലൂരാംപാറ), ഷീബ വാഴക്കാട് (നടവയൽ).






