CharamamKodanchery

കോടഞ്ചേരി: നെല്ലിപ്പൊയിൽ പ്രമാടിക്കുഴിയിൽ പാസ്റ്റർ പി.റ്റി തോമസ് ദുബായിൽ അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ പ്രമാടിക്കുഴിയിൽ പാസ്റ്റർ പി.റ്റി തോമസ് (87) ദുബായിൽ അന്തരിച്ചു.

സംസ്ക്കാരം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം ദുബായിൽ നടക്കും.

നിലമ്പൂർ മേഖലയിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ ശുശ്രൂഷകനായിരുന്നു.

ഭാര്യ: ലൂസി തോമസ് .

മക്കൾ: പി.റ്റി തോമസ് (തമ്പി) (ദുബായ്), ജോയ്സ് റെജി (ദുബായ്).

മരുമക്കൾ: സുബി തോമസ്, റെജി തോമസ് (ദുബായ്).

കൊച്ചുമക്കൾ: ബെൻസൺ തോമസ്, നോയൽ തോമസ്, ഗ്രയ്സ്, ജോനാഥാൻ, ജോഷ്വ, ഹന്ന

Related Articles

Leave a Reply

Back to top button