Thiruvambady

ടാറിംഗ് പ്രവർത്തി പൂർത്തികരിച്ച പുല്ലുരാംപാറ പത്തായപ്പാറ റോഡ്‌ ഉദ്ഘാടനം ചെയ്യ്തു.

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ച് ടാറിംഗ് പ്രവർത്തി പൂർത്തികരിച്ച പുല്ലുരാംപാറ പത്തായപ്പാറ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് നിർവ്വഹിച്ചു.

സാഫി ചെറിയപ്പുറത്ത്,ബഷീർ,ജോസ് മാറാപ്പള്ളി,ആൽഫ്രഡ്,അബിൻ രാജ്, സുമ,ഡേവിഡ്, തങ്കച്ചൻ,സോമി, ജോസ് പി ജോയി,എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button