CharamamKodanchery

കോടഞ്ചേരി: ചെമ്പുകടവ് കാരയിൽ കേശവന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു.

കോടഞ്ചേരി: ചെമ്പുകടവ് കാരയിൽ കേശവന്റെ ഭാര്യ തങ്കമ്മ (69) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-02-2022-ബുധൻ) രാവിലെ 11:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, മഹേഷ്.

മരുമക്കൾ: സുമ എരമംഗലത്ത് (ചെമ്പുകടവ്), വസന്ത (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button