Thiruvambady

റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ ജലജീവൻപദ്ധതി അനുവദിക്കണം; ബി.ജെ.പി. 11-ാം വാർഡ് ബൂത്ത് കമ്മിറ്റി

തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ കുടിവെള്ള പദ്ധതി നാശോന്മുഖമായിരിക്കെ പകരം കിണർ കുഴിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തസാഹചര്യത്തിൽ ജലജീവൻ പദ്ധതി നടപ്പാക്കി പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ നടപടിവേണമെന്ന് ബി.ജെ.പി. 11-ാം വാർഡ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.പി. രമേഷ് അധ്യക്ഷതവഹിച്ചു. സവിൻകുമാർ ചോലയിൽ, രാജീവ് ചോലയിൽ, വിനോജ് കാരിയാലി, ഷിംജിത്ത് കൂലിപ്പറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button