CharamamKodanchery

കോടഞ്ചേരി: കുപ്പായക്കോട് ചൊള്ളാമഠത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു.

കോടഞ്ചേരി: കുപ്പായക്കോട് ചൊള്ളാമഠത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (93) അന്തരിച്ചു.

കൂടത്തായി മാങ്കൂട്ടത്തിൽ കുടുംബാംഗമാണ് പരേത.

സംസ്കാരം ഇന്ന് (06-02-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് കുപ്പായക്കോട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ.

മക്കൾ: സ്കറിയാ (റിട്ടയേർഡ് കെ എസ് ഇ ബി), ചിന്നമ്മ, ലീലാമ്മ, ലില്ലി, ഗ്രേസി, ദേവസ്യ (റിട്ടയേർഡ് അധ്യാപകൻ), ഷാന്റി, രാജു (കെ എസ് ഇ ബി – കോടഞ്ചേരി).

മരുമക്കൾ: ത്രേസ്യാമ്മ കുരുവംപ്ലാക്കൽ (റിട്ടയേർഡ് അധ്യാപിക), സെബാസ്റ്റ്യൻ കുറ്റിപൂവത്തിങ്കൽ, ജോർജ്ജ് പിട്ടാപള്ളിൽ, പരേതനായ ജോൺ തട്ടാകുളങ്ങര, ജോസ് വെട്ടൂർകുടിയിൽ, എൽസമ്മ ആലപ്പാട്ട് (റിട്ടയെർഡ് ഹെഡ് നേഴ്സ് – താമരശ്ശേരി), സണ്ണി മുതുപ്ലാക്കൽ, അക്കാമ്മ ആബശ്ശേരി.

Related Articles

Leave a Reply

Back to top button