CharamamPuthuppady
പുതുപ്പാടി: അടിവാരം കനലാട് ആമക്കോടൻ ആമിന അന്തരിച്ചു.

പുതുപ്പാടി (കോഴിക്കോട്): അടിവാരം കനലാട് ആമക്കോടൻ ആമിന (85) അന്തരിച്ചു.
ഖബറടക്കം ഇന്ന് (14-02-2022- തിങ്കൾ) രാവിലെ 11:00 – മണിക്ക് അടിവാരം ജുമാമസ്ജിദിൽ.
മക്കൾ : കോയ, ഉമ്മർ, മുഹമ്മദലി, ഹംസക്കുട്ടി, ഫാത്തിമ, ഖദീജ.
മരുമക്കൾ: സാജിദ, റംല, ആയിശ.







