മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം നെല്ലിക്കാപറമ്പ് എടത്തിൽ ചേക്കുട്ടി (73) അന്തരിച്ചു.
ഖബറടക്കം ഇന്ന് (14-02-2022- തിങ്കൾ) വൈകുന്നേരം നാലു മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദിൽ.