Thiruvambady
പുല്ലൂരാംപാറ; ജോയി റോഡ് – കൊടക്കാട്ടുപാറ മ്ലാക്കുഴി ലിങ്ക് റോഡ് കോൺക്രീറ്റ് പണിയുടെ പ്രവർത്തി തുടങ്ങി

പുല്ലൂരാംപാറ: ജോയി റോഡ് – കൊടക്കാട്ടുപാറ മ്ലാക്കുഴി ലിങ്ക് റോഡ് കോൺക്രീറ്റ് പണിയുടെ പ്രവർത്തി ഉൽഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേഴ്‌സി പുളിക്കാട്ട് നിർവഹിച്ചു.
4 ലക്ഷം രൂപയുടെ കോൺക്രീറ്റ് പണി പൂർത്തിയാക്കുന്നത്തോടെ ജോയി റോഡിൽ നിന്നും കൊടക്കാട്ടുപാറ റോഡിലേക്ക് വാഹന ഗതാഗത സൗകര്യം എളുപ്പമാകും.
ജോഷി ഒറ്റപ്പള്ളിൽ, ഔസ്സേപ്പച്ചൻ, കുഞ്ഞാലി, സോമി, ജോസ് പി, ബിന്ദു മ്ലാക്കുഴി എന്നിവർ പങ്കെടുത്തു







