Kodanchery
വേളംകോട് കോവൂർ നിരപ്പിൽ പരേതനായ വർഗ്ഗീസിൻ്റെ മകൻ കെ വി ജോസ് നിര്യാതനായി

കോടഞ്ചേരി: വേളംകോട് കോവൂർ നിരപ്പിൽ പരേതനായ വർഗ്ഗീസിൻ്റെ മകൻ കെ വി ജോസ് (56) നിര്യാതനായി.
മാതാവ്: അന്നക്കുട്ടി
ഭാര്യ: മിനി കിഴക്കരക്കാട്ട് വലിയകൊല്ലി
മക്കൾ: അഞ്ജു, അഖിൽ
മരുമകൻ: സച്ചിൻ വാളാക്കുളത്തിൽ കല്ലാനോട്
സഹോദരങ്ങൾ: എൽസി ,ജോർജ്ജ്, മേരി
സംസ്കാരം ഇന്ന് (09- 03 -2022 ബുധൻ ) 11:30 ന് കോടഞ്ചേരി സെൻ്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ






