Mukkam
വനിതാ സംഗമം സംഘടിപ്പിച്ചു

മുക്കം:സാർവ്വദേശീയ മഹിള ദിനം ജനാധിപത്യ മഹിള അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റി പന്നിക്കോട് ഗോതമ്പ് റോഡിൽ സംഘടിപ്പിച്ചു.
സംഘടനയുടെ ജില്ലാ സെക്രട്ടറി കെ. പുഷ്പ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പരിപാടിയിൽ ഏരിയ സെക്രട്ടറി ഗീത വിനോദ് പ്രസി. ഷീബ, ലസിത ,വിശ്വലക്ഷ്മി, ശാന്തകുമാരി ടീച്ചർ സി.പി.എം ലോക്കൽ സെക്രട്ടറി ബിനോയ് എന്നിവർ സംസാരിച്ചു







