CharamamThiruvambady
തിരുവമ്പാടി: പട്ന സെന്റ് മൈക്കിൾസ് സ്കൂൾ റിട്ട. അധ്യാപിക ഏഴാനിക്കാട്ട് ലില്ലി അന്തരിച്ചു.

തിരുവമ്പാടി : പട്ന സെന്റ് മൈക്കിൾസ് സ്കൂൾ റിട്ട. അധ്യാപിക ഏഴാനിക്കാട്ട് ലില്ലി (82) അന്തരിച്ചു.
സംസ്കാരം ഇന്ന് (16-03-2022- ബുധൻ) രാവിലെ സഹോദരൻ തോട്ടുംമുഴി ഏഴാനിക്കാട്ട് ജോസിന്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭർത്താവ്: ബെംഗളൂരു ചക്കിട്ടേൽ പരേതനായ സാമുവേൽ.
മക്കൾ: വിനി (പുണെ), സിനി (ബെംഗളൂരു).
മരുമക്കൾ: സെബ്രീന, സഞ്ചു.






