CharamamPuthuppady

പുതുപ്പാടി: കണ്ണപ്പൻകുണ്ട്‌ കടയ്ക്കൽ കെ എ ജോർജ് അന്തരിച്ചു.

പുതുപ്പാടി : കണ്ണപ്പൻകുണ്ട്‌ കടയ്ക്കൽ കെ എ ജോർജ് (95) അന്തരിച്ചു.

സംസ്‌കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം മൂന്നിന്‌ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) പുതുപ്പാടി സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ (പുളിമൂട്ടിൽ കുടുംബാഗം).

മക്കൾ: ജയിംസ്, ഓമന, സെൽവൻ, അജി, മനോജ്.

മരുമക്കൾ: അമ്മിണി, ചെറിയാൻ, ഷേർളി, ബിനിലി, അനുമോൾ.

Related Articles

Leave a Reply

Back to top button