Koodaranji

കാർ അപകടം യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു.

കൂടരഞ്ഞി:മരഞ്ചാട്ടിയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യാത്രക്കാർ അൽഭുതകരമായി രക്ഷപെട്ടു. തോട്ടുമുക്കം ഭാഗത്ത് നിന്നും കൂടരഞ്ഞി ഭാഗത്തെയ്ക്ക് പൊകുകയായിരുന്ന മാരുതി ആൾട്ടോ കാറാണ് മർക്കസിന് സമീപം അപകടത്തിൽ പെട്ടത്.

മർക്കസിൻ്റെ ചുറ്റുമതിൽ തകർത്ത് കുഴിയിലെക്ക് വീണ കാർ മുൻ ഭാഗം നിലത്ത് കുത്തി നിൽക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.

Related Articles

Leave a Reply

Back to top button