CharamamThiruvambady

തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ) അന്തരിച്ചു

തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ-90) അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച (10-07-2023) ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയിൽ സെൻറ് മേരീസ്‌ പള്ളിയിൽ.

ഭാര്യ: മേരി (നെടിയശാല വാണിയപ്പിള്ളിയിൽ കുടുംബാംഗം).

മക്കൾ: സിസ്റ്റർ അനിത എഫ് സി സി (നിർമല സദൻ, കോതമംഗലം പ്രൊവിൻസ്), ജോസ്, ജെയ്ൻ (കുവൈത്ത്), ഡോളി.

മരുമക്കൾ: മിനി, ഫ്രെഡി (കുവൈറ്റ്‌), സ്വപ്ന (സാമൂഹ്യ നീതി വകുപ്പ്).

Related Articles

Leave a Reply

Back to top button