CharamamThiruvambady

തിരുവമ്പാടി: കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചൻ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചൻ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.

മക്കൾ: പിടി അഗസ്റ്റിൻ (മുൻ മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജോസഫ്, അച്ചാമ്മ, ഏലിയാമ്മ(റിട്ട. ടീച്ചർ ചാലക്കുടി), തോമസ്, ജോൺസൺ (കെഎസ്ആർടിസി തിരുവമ്പാടി), ആലീസ്, വിൽസൻ(KPAC)

മരുമക്കൾ: ഗ്രേസി (റിട്ട. ഹോമിയോ), ജോസ് കുറ്റിയാനിക്കൽ കാളികാവ്, ലിസി മാമോട്ടിൽ, പരേതയായ ഏലമ്മ, ജൂലീസ് തെക്കൻ (റിട്ട.ഫയർഫോഴ്സ്), മിനി സണ്ണി കരിങ്ങടിയിൽ കൂരാച്ചുണ്ട്, ബിന്ദു ജോൺസൺ (വാർഡ് മെമ്പർ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്), സി വി ജോസഫ് (റിട്ട. മിലിട്ടറി) കാരപ്പുഴ, പരേതയായ നിഷ തോട്ടുമുക്കം

സംസ്കാരം: നാളെ വൈകിട്ട് മൂന്നുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് ചർച്ചിൽ.

Related Articles

Leave a Reply

Back to top button