
കൂമ്പാറ പാലയ്ക്കൽ മാത്യു (87) നിര്യാതനായി.
ഭാര്യ:ഏലികുട്ടി പൊൻകുന്നം തകിടിയേൽ കുടുംബാംഗമാണ്.
മക്കൾ :- ജോസഫ്, വർഗ്ഗീസ്, സിനി, മിനി.
മരുമക്കൾ :- ആൻസി, നിനേഷ്.
കൊച്ചുമക്കൾ :- ലിബിൻ , ലിൻ്റു ,ലിൻ്റോ ജോസഫ് (തിരുവമ്പാടി എംഎൽഎ), അഖില,അഞ്ചു , അഞ്ചന, നിഷാൻ, സോന, നിവിൻ.
സംസ്കാരം നാളെ (29/04/2022)വെള്ളിയാഴ്ച രാവിലെ 10 ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ







