Thiruvambady

തറിമറ്റം – കാരാട്ടുപാറ റോഡിന്റെ നവീകരണ പ്രവർത്തി ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തറിമറ്റം – കാരാട്ടുപാറ റോഡിന്റെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു.

14.63 ലക്ഷം രുപയുടെ ഫണ്ടാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. വാർഡ് മെമ്പർ ഷൈനി ബെന്നി ആധ്യക്ഷ്യം വഹിച്ചു. ഹനീഫ ആച്ച പറമ്പിൽ , മനോജ് തറപ്പിൽ , തോമസ് തറപ്പിൽ സജിത് കൂരാപ്പിള്ളി പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button