TOP NEWS
റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒടുവിൽ പോലീസ് കേസെടുത്തു“നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്” ക്യാമ്പയിനിന് തുടക്കമായിമുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു
CharamamThiruvambady

തിരുവമ്പാടി: പൊന്നാങ്കയം തറപ്പേൽ ബെന്നി നിര്യാതനായി.

തിരുവമ്പാടി:കേരളാ കോൺഗ്രസ് (എം) നേതാവും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി വൈസ് ചെയർമാനുമായ പുല്ലൂരാംപ പൊന്നാങ്കയം തറപ്പേൽ  ബെന്നി (55) നിര്യാതനായി.

ഭാര്യ: ആലീസ്

മക്കൾ :ട്വിങ്കിൾ,ടെസിൽ, ടെനി 

മരുമക്കൾ: അഭിനന്ദ് (വാമറ്റത്തിൽ തോട്ടുമുക്കം),റിബിൻ ജോസഫ് വെട്ടിക്കുളങ്ങര പുല്ലൂരാംപാറസഹോദരങ്ങൾ:മേരി ചാക്കോ കോങ്ങാടൻ (ബാംഗ്ലൂർ),ഏലമ്മ മാത്യു പൈമ്പള്ളി പുല്ലൂരാംപാറ,ഫിലോമിന രാജൻ ചെറുപുഴ,അച്ചാമ്മ ജോസ് മുണ്ടാട്ട് കുളിരാമുട്ടി, ആനി ജോർജ് പൊന്നമ്പയിൽ പുല്ലൂരാംപാറ,സിസ്റ്റർ സെലിൻ (MSMI),ശോഭന രാജു നെല്ലിത്താനം (ഓസ്ട്രേലിയ),റോബിൻ തോമസ് (തിരുവമ്പാടി)

സംസ്കാരം: 16/05/2022 തിങ്കളാഴ്ച രാവിലെ 8.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

1 × one =

Back to top button