CharamamKoodaranji
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് അന്തരിച്ചു.

കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് (82) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-05-2022- ചൊവ്വ) രാവിലെ 11:00 ന് മരുമകൻ കുരീക്കാട്ടിൽ ബിനോയിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ളീവ ദേവാലയത്തിൽ.
ഭാര്യ: അന്നമ്മ നടുപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: പ്രീതി (ഇസ്രയേൽ), പ്രിൻസി.
സജീഷ് എടച്ചേരിയിൽ (ചെമ്പനോട) മറ്റൊരു മരുമകനാണ്.