CharamamKoodaranji

കൂടരഞ്ഞി പനക്കച്ചാൽ പുന്നവേലിത്തടത്തിലിന്റെ പരേതനായ ഉമ്മച്ചന്റെ ഭാര്യ റോസമ്മ അന്തരിച്ചു.

കൂടരഞ്ഞി: പനക്കച്ചാൽ പുന്നവേലിത്തടത്തിലിന്റെ പരേതനായ ഉമ്മച്ചന്റെ ഭാര്യ റോസമ്മ(80) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-10-2021- ശനി ) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: മേരി, അപ്പച്ചൻ, ബേബി, ലാലി, ജോയി.

മരുമക്കൾ: സുമ, ജെസ്സി.

Related Articles

Leave a Reply

Back to top button