CharamamThiruvambady

തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ മധു അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം കൊച്ചാനിക്കൽ മധു (60) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-06-2022- ബുധൻ) രാവിലെ 10:30 ന് മേലേ പൊന്നാങ്കയത്തെ വീട്ടുവളപ്പിൽ.

ഭാര്യ: പുഷ്പ കുന്ദമംഗലം.

മക്കൾ: നീതു, നീനു.

മരുമക്കൾ: ജിജിൻ (കോഴിക്കോട്), സജീഷ് (കൊണ്ടോട്ടി).

Related Articles

Leave a Reply

Back to top button