CharamamKodanchery

കോടഞ്ചേരി : കുമ്പിളുമൂട്ടിൽ ഉലഹന്നാൻ (കുഞ്ഞ്) അന്തരിച്ചു.

കോടഞ്ചേരി : കുമ്പിളുമൂട്ടിൽ ഉലഹന്നാൻ (കുഞ്ഞ്-91) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-06-2022-വ്യാഴം) രാവിലെ 11:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യ കപ്യാരുമലയിൽ കുടുംബാംഗം.

മക്കൾ: മേരി, ലില്ലി (യുഎസ്എ), സിസിലി (അദ്ധ്യാപിക- ആനയാംകുന്ന് ഹൈസ്കൂൾ), ഷൈനി (നഴ്സ്, ബോംബെ), റെജി (അദ്ധ്യാപിക -ലിറ്റിൽ ഫ്ലവർ യു.പി സ്ക്കൂൾ- മാനന്തവാടി), സജി, ഹേമ (സൗദി അറേബ്യ).

മരുമക്കൾ: അലോഷ്യസ് ശൗര്യാമാക്കൽ (പുല്ലൂരാംപാറ), ഐസക്ക് (യുഎസ്എ), ഫ്രാൻസിസ് മഠത്തിക്കണ്ടത്തിൽ,സണ്ണി വയ്പ്പുകാട്ടിൽ, തോമസ് കറുത്തേടത്ത്, ബിന്ദു പാലച്ചുവട്ടിൽ, ഡൊമിനിക് മഠത്തിക്കണ്ടത്തിൽ (സൗദി അറേബ്യ).

Related Articles

Leave a Reply

Back to top button