CharamamThiruvambady

തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ ജോർജ് ജോസഫ് (വർക്കി) അന്തരിച്ചു.

തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ ജോർജ് ജോസഫ് (വർക്കി – 81) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-06-2022- ചൊവ്വ) വൈകുന്നേരം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം നടക്കും.

കോവിഡ് ബാധിതനായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: അന്നമ്മ കല്ലൂർകുളങ്ങര കുടുംബാംഗം.

മക്കൾ: റൂബി, റാണി, റിൻസോ, റിൻസി.

മരുമക്കൾ: ബേബി പൂവത്തിങ്കൽ (കൂരാച്ചുണ്ട്), ബിജു ചിറപ്പുറത്ത്‌ (കാറ്റുള്ളമല), ദീപ്തി ജോസഫ് (തരിയോട്), എബ്രഹാം തോമസ് താന്നിയാനിക്കൽ (കൂരാച്ചുണ്ട്).

സഹോദരങ്ങൾ: സിസ്റ്റർ റെജീന, സിറിൽ (റിട്ട. ബി എസ് എൻ എൽ), പരേതരായ സിസ്റ്റർ ബാർബറ, സിസ്റ്റർ റീത്താ മരിയ, ഫാ. ജോസ് മണിമലത്തറപ്പിൽ, സിസ്റ്റർ ഹെലൻ മരിയ, എം ജെ സഖറിയാസ് (മുൻ പ്രസിഡന്റ് – തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി).

Related Articles

Leave a Reply

Back to top button