CharamamPuthuppady
പുതുപ്പാടി : ഈങ്ങാപ്പുഴ കുഞ്ഞുകുളം തണ്ടിയേക്കൽ ഇബ്രാഹിം അന്തരിച്ചു.

പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞുകുളം തണ്ടിയേക്കൽ ഇബ്രാഹിം (70) അന്തരിച്ചു.
ഖബറടക്കം ഇന്ന് (16-06-2022-വ്യാഴം) രാവിലെ പത്തുമണിക്ക് കുഞ്ഞുകുളം ജുമാമസ്ജിദിൽ.
ഭാര്യ: ശരീഫ.
മക്കൾ: പരേതനായ ബീരാൻകുട്ടി, പരീത്, സാദിഖ്, റഷീദ്, അബ്ദുള്ള.
മരുമക്കൾ: സക്കീന, മൈമൂന, ജംഷിദ, ഫസീല, റൈഹാനത്ത്.