CharamamKodanchery
കോടഞ്ചേരി : തെയ്യപ്പാറ ചുണ്ടാട്ട് അന്ത്രയോസ് അന്തരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ ചുണ്ടാട്ട് അന്ത്രയോസ് (67) അന്തരിച്ചു.
സംസ്കാരം ഇന്ന് (16-06-2022-വ്യാഴം) രാവിലെ 09:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ചിന്നമ്മ തോയലിൽ കുടുംബാംഗം.
മക്കൾ: ഷെല്ലി (യു.കെ), ജോമി.
മരുമകൻ: റോണി ചെറുകുന്നേൽ (ഇടുക്കി)







