TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Kodanchery

ഫോക്കസ് പോയിന്റ് 2022 ; വൻ വിജയം

കോടഞ്ചേരി: സെന്റ്. ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ  സംഘടിപ്പിച്ച ഫോക്കസ് പോയിന്റ് 2022 എന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

എസ്.എസ് എൽ സി പാസായ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും, പ്ലസ്ടു പ്രവേശനം സംബന്ധിച്ച ബോധവത്കരണ ക്ലാസും നടത്തുകയുണ്ടായി.

പരിപാടിയുടെ ഉദ്ഘാടനം മാനേജർ, റവ. ഫാദർ. കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു. പ്രിൻസിപ്പൽ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാക്സി സെബാസ്റ്റ്യൻ സ്വാഗതവും  ഹെഡ്മാസ്റ്റർ വിജോയ് തോമസ്, പിടിഎ പ്രസിഡന്റ്‌ മാത്യൂ ചെമ്പോട്ടിക്കൽ എന്നിവർ ആശംസകളും അറിയിച്ചു.

സ്റ്റാഫ് സെക്രട്ടറി ബൈജു പൈകയിൽ, സജി കരോട്ട്, അഖിൽ ടോം, മാക്സി സെബാസ്റ്റ്യൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. സാന്ദ്ര ബേബി നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

17 − 17 =

Back to top button