CharamamThiruvambady

തിരുവമ്പാടി : മറിയപ്പുറം പരേതനായ കൈപ്പയിൽ തങ്കപ്പൻ്റെ ഭാര്യ അമ്മിണി അന്തരിച്ചു.

തിരുവമ്പാടി : മറിയപ്പുറം പരേതനായ കൈപ്പയിൽ തങ്കപ്പൻ്റെ ഭാര്യ അമ്മിണി (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-06-2022-വ്യാഴം) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് കോടഞ്ചേരി അടിമണ്ണ് വിശ്വകർമ്മ ശ്‌മശാനത്തിൽ.

മക്കൾ: രാജു (പോസ്റ്റ് മാസ്റ്റർ ഓമശേരി), ശോഭന (ആലക്കോട്), രമ (ആനക്കാംപൊയിൽ), പരേതനായ മധു.

മരുമക്കൾ: പരേതനായ സോമൻ (ആലക്കോട് ), നാരായണൻ മുട്ടുചിറക്കൽ (ആനക്കാംപൊയിൽ ), മിനി പള്ളിത്താഴെ – ആനക്കാംപൊയിൽ (അധ്യാപിക – എം ഇ എസ് സ്കൂൾ – കളൻതോട്).

Related Articles

Leave a Reply

Back to top button