Thiruvambady

പുല്ലുരാംപാറ മേലേ പൊന്നാംങ്കയം മണ്ഡപത്തിൽ ടോമിയുടെ ഭാര്യ ലീലാമ്മ നിര്യാതയായി

തിരുവമ്പാടി: പുല്ലുരാംപാറ മേലേ പൊന്നാംങ്കയം മണ്ഡപത്തിൽ ടോമിയുടെ ഭാര്യ ലീലാമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് (24-06-2022)10 മണിക്ക് പുല്ലുറാംപാറ സെന്റ് ജോസഫ് ചർച്ചിൽ

മക്കൾ : സോണി, സുജി, ഹണി
മരുമക്കൾ: സന്തോഷ്, നീതു,നീനു

Related Articles

Leave a Reply

Back to top button