CharamamThiruvambady

തിരുവമ്പാടി: മഞ്ഞക്കുന്നേൽ മൈക്കിൾ നിര്യാതനായി

തിരുവമ്പാടി: മഞ്ഞക്കുന്നേൽ മൈക്കിൾ (79) നിര്യാതനായി.

സംസ്കാരം 02-02–2020-ഞായർ വൈകുന്നേരം നാലു മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: പരേതനായ ജോസഫ് (തിരുവമ്പാടി), പരേതനായ എം ജെ ദേവസ്യ ( റിട്ടയേർഡ് എഡിഎം – തിരുവമ്പാടി), പരേതനായ വർക്കി (എറണാകുളം), മത്തായി (ബംഗളൂരു), തോമസ് (മേപ്പാടി), തങ്കമ്മ ജെയിംസ് ചെറുപറമ്പിൽ ( ഈസ്റ്റ്‌ ഹിൽ – കോഴിക്കോട്), എം ജെ ആന്റണി (റിട്ടയേർഡ് സെക്രട്ടറി തിരുവമ്പാടി സഹകരണ ബാങ്ക് – കാനഡ), ലൂസി സിറിയക്ക് പുറവക്കാട്ട് (കല്ലുരുട്ടി).

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button