Thiruvambady
കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ നിര്യാതനായി

തിരുവമ്പാടി: കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ (63) അന്തരിച്ചു.
ഖബറടക്കം നാളെ (03-07-2022-ഞായർ) രാവിലെ ഒമ്പതു മണിക്ക് തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: നഫീസ
മക്കൾ : സാജിദ, സാബിറ, സ്വാലിഹ, യൂസുഫ്
മരുമക്കൾ : നദീം (ചെന്നൈ), ആസിഫ് (തിരുവനന്തപുരം), ജംഷീന(പച്ചക്കാട്).







