CharamamKodanchery
കോടഞ്ചേരി : കണ്ണോത്ത് ഓട്ടോ ഡ്രൈവറായിരുന്ന പുന്നക്കപടവിൽ വർഗീസിന്റെ മകൻ പ്രശാന്ത് അന്തരിച്ചു.

കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് ഓട്ടോ ഡ്രൈവറായിരുന്ന പുന്നക്കപടവിൽ വർഗീസിന്റെ മകൻ പ്രശാന്ത് (39) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-07-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
മാതാവ്: മേരി.






