CharamamKodanchery

കോടഞ്ചേരി: വലിയകൊല്ലി കിഴക്കരക്കാട്ട് കുര്യാച്ചൻ അന്തരിച്ചു.

കോടഞ്ചേരി: വലിയകൊല്ലി കിഴക്കരക്കാട്ട് കുര്യാച്ചൻ (80) അന്തരിച്ചു.

സംസ്കാരം നാളെ (07/07/2022 വ്യാഴം) രാവിലെ 10 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ.  

ഭാര്യ: റോസമ്മ റാണിക്കാട്ട് കുടുംബാംഗം.

മക്കൾ: ഡോളി, ബീന, മിനി, ബിസി, ജോമോൻ, ബിന്ദു.

മരുമക്കൾ: സെബാസ്റ്റ്യൻ പുതിയാപറമ്പിൽ (ആനക്കാംപൊയിൽ), ബെന്നി കുരീക്കാട്ട് (വാലില്ലാപ്പുഴ), പരേതനായ ജോസ് കോവൂർ നിരപ്പേൽ (വേളംകോട്), ജോസ് കല്ലംമാക്കൽ (മൂലേപ്പാടം), ജെസ്ന, ബിജോയ് കുറിച്യാനിയിൽ (ചാത്തൻകോട്ട്നട).

Related Articles

Leave a Reply

Back to top button