CharamamThiruvambady

തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുകടുപ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു.

തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുകടുപ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (92) അന്തരിച്ചു.

സംസ്കാരം നാളെ (27-07-2022- ബുധൻ) രാവിലെ 10:00 -ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ചങ്ങനാശ്ശേരി പുത്തൻ പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ലീല, തങ്കമ്മ, വർഗീസ്, തോമസ്, വത്സമ്മ, ജോസ്, റോയ്.

മരുമക്കൾ: പരേതനായ അബ്രാഹം വലിയമൈലാടിയിൽ (കൂടരഞ്ഞി), ജോസഫ് അല്ലക്കുഴ (കോടഞ്ചേരി), ഫിലോമിന കല്ലനാൽ (കോടഞ്ചേരി), ലീലാമ്മ വാലിയിൽപുത്തൻപുരയിൽ (പുല്ലൂരാംപാറ), പരേതനായ ജോർജ് പതിപ്പള്ളിയിൽ (വെറ്റിലപ്പാറ), സിസിലി ആശാരികുടിയിൽ (ചെമ്പുകടവ്), ഷൈനി തായ്ങ്കേരിയിൽ (കരുളായി – നിലമ്പൂർ,).

Related Articles

Leave a Reply

Back to top button