Kodanchery

കണ്ണോത്ത് – കൈതപ്പൊയിൽ റോഡ് ടാറിങ് ആരംഭിച്ചു. ഗതാഗത നിയന്ത്രണം

കോടഞ്ചേരി: കണ്ണോത്ത് – കൈതപ്പൊയിൽ റോഡിൽ പള്ളി കയറ്റത്തിൽ ടാറിങ്ങ് പ്രവൃത്തി ആരംഭിച്ചതിനാൽ കൈതപ്പൊയിൽ, അടിവാരം, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ യാത്രക്കായി ഈ റോഡ് തിരഞ്ഞെടുക്കരുതെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button