Local

കോടഞ്ചേരി : കൂവപ്പാറയിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി : കൂവപ്പാറയിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു.

സംസ്കാരം നാളെ (30-07-2022-ശനി) രാവിലെ 10 മണിക്ക് കോടഞ്ചേരി സെന്റ് മേരിസ് ഫൊറോന പള്ളിയിൽ.

മക്കൾ: മാത്യു, അല്ലി, സാലി, ജെസ്സി, ലിബി.

മരുമക്കൾ: സെലിൻ വെള്ളാനയിൽ, ജോൺ മേനംപടത്ത്, ജോയി തിരുമലയിൽ, ജിജി താണിക്കൽ.

Related Articles

Leave a Reply

Back to top button