Kodanchery

റോഡിൽ നിന്നും വീണു കിട്ടിയ പേഴ്സ് ഉടമയ്ക്ക് നൽകി പോലീസുകാരൻ മാതൃകയായി

കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ എം. സുഭാഷിനാണ് റോഡിൽ നിന്നും വീണുകിട്ടിയ പേഴ്സ് കോടഞ്ചേരി സ്റ്റേഷനിലെ സി ഐ പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ഉടമയായ കോടഞ്ചേരി പഞ്ചായത്തിലെ ജീവനക്കാരന് തിരികെ നൽകി.

അത്യാവശ്യം നല്ലൊരു തുകയും മറ്റു രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. എം. സുഭാഷിന്റെ നല്ല മാതൃകയ്ക്ക് അഭിനന്ദനങ്ങൾ.

Related Articles

Leave a Reply

Back to top button